MNKMHSS
FLASH NEWS
ഓർമിക്കുക !!!!!!ഒരുപാടു പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത് !!!!!!!!! പോരാടുക വർഗീയതക്കും എതിരെ !!!!!!!! തീവ്രവാദത്തിനു എതിരെ !!!!!! ഒന്നിക്കുക ത്രിവർണ പതാകയ്ക്ക് മുന്നിൽ!!!!!!!ഭാരതത്തിന്റെ 70-മത് സ്വാതന്ത്ര്യദിനാഘോഷം നാളെ വിവിധ പരിപാടികളോടെ ചിറ്റിലംചേരി എം എൻ കെ എം ഹയർ സെക്കന്ററി സ്‌കൂളിൽ ആഘോഷിക്കുന്നു .8-30 നു പതാക ഉയർത്തലും അതിനു ശേഷം NCC, JRC, SCOUTS, NSS, വിവിധ ക്ളബ്ബുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന വർണാഭമായ ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ് ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
Sunday, 14 August 2016
മലയാളം ദേശഭക്തിഗാനം
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment